ഇടുക്കി അനുഭവവേദ്യ ടൂര് പാക്കേജ് | Idukki| Responsible Tourism | Kerala Tourism

മൂന്നാറിലെ കാണാക്കാഴ്ച്ചകള് കാണാന് ഉത്തരവാദിത്ത ടൂറിസം ഒരുക്കുന്ന അനുഭവവേദ്യ ടൂര് പാക്കേജാണിത്. പ്രസിദ്ധമായ മറയൂര്, കാന്തല്ലൂര്, വട്ടവട ഗ്രാമങ്ങളിലൂടെ ഒരു യാത്ര.
Explore Responsible Tourism, https://www.keralatourism.org/responsible-tourism
#Idukki #Munnar #ExperientialTour #Kanthalloor #Marayoor #IdukkiTourism #Vattavada

Leave A Reply