തൃശൂര്‍ അനുഭവവേദ്യ ടൂര്‍ പാക്കേജ്‌ | പുന്നയൂര്‍കുളം | ചെറുതുരുത്തി | Kerala Responsible Tourism

സാംസ്‌കാരിക തലസ്ഥാനമെന്ന പേര്‌ അന്വര്‍ത്ഥമാക്കുന്ന തൃശൂരിന്റെ മണ്ണിലേക്ക്‌ ലോകമെങ്ങമുളള കലാസ്‌നേഹികളെ ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്ന കലാമണ്ഡലം. ഒപ്പം പ്രകൃതിരമണീയമായ പുന്നയൂര്‍കുളം ഗ്രാമത്തെ ലോകപ്രസിദ്ധമാക്കിയ മാധവിക്കുട്ടിയുടെ പേരിലുളള സ്‌മാരക മന്ദിരവും.
Explore Responsible Tourism, https://www.keralatourism.org/responsible-tourism/
#Punnayoorkulam #Cheruthuruthu #Thrissur #KeralaVillageLife #ExperientialTourPackages

Leave A Reply