മുളസംഗീതം | Mulasangeetham | Virtual Onam 2021 | Kerala Tourism

The sound of wind blowing through a bamboo forest has a piece of music attached to it.
Folk songs in the accompaniment of bamboo musical instruments are a treat to listeners.
Enjoy the enchanting music!
Kerala Tourism, as part of its Virtual Onam 2021 celebrations, has embarked on a unique mission to feature near-extinct traditional art forms of God’s Own Country. This visual treat seeks to bring together Malayalis across the globe during Onam 2021, ushering in the festival season with positivity.
ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടി വരുന്ന തെന്നലിനെക്കുറിച്ചുള്ള കവിഭാവനകള്‍ നമ്മള്‍ ഒട്ടേറെ കേട്ടിട്ടുള്ളതാണ്. പാഴ്മുളം തണ്ടില്‍ തീര്‍ത്ത പാട്ടിന്റെ പാലാഴിയെക്കുറിച്ചും നമ്മള്‍ വാചാലരായിട്ടുണ്ട്. ഭക്ഷണത്തിലും, പാര്‍പ്പിടത്തിലും, കലാ-സംസ്‌ക്കാരങ്ങളിലുമൊക്കെയായി ചരിത്രാതീതകാലം മുതല്‍ മുള ഗോത്ര സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. അറ്റുവീണ മുളന്തണ്ടിന്റെ നാദം പോലും മുളങ്കാടുകളുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണ്.
Presentation: Folklore Academy, Pathanamthitta
Experience Kerala, https://www.keralatourism.org/
#MulaSangeetham #KeralaTraditions #KeralaArt #TraditionalArts #VirtualOnam #Onam #Kerala#Keralatourism

Leave A Reply