Revolving Fund | Responsible Tourism Mission | Kerala Tourism

Revolving Fund is Covid 19 Consolation Scheme – Loan Scheme introduced by Responsible Tourism Mission Kerala, to assist small entrepreneurs and workers in the tourism sector.
വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ കൊണ്ട് ഉപജീവനം നടത്തിയിരുന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. ഇവര്‍ക്ക് നിലനില്‍പ്പിനായുളള സാമ്പത്തിക സഹായം ഒരുക്കുകയാണ് റിവോള്‍വിംഗ് ഫണ്ട് പദ്ധതിയിലൂടെ.
To know more visit… https://www.keralatourism.org/revolving-fund
#RevolvingFund #ResponsibleTourismMission
#Kerala

Leave A Reply