RT Training 15 | എന്തിനാണ്‌ ടൂറിസം റിസോഴ്‌സ്‌ മാപ്പിങ്ങ്‌ നടത്തുന്നത്‌ | Kerala Responsible Tourism

കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തനമാണ്‌ ടൂറിസം റിസോഴ്‌സ്‌ മാപ്പിങ്ങ്‌. എന്താണിതു കൊണ്ടുളള പ്രയോജനമെന്നു നോക്കാം.
#TourismResourceMapping #RTMissionKerala #SkillDevelopment #RTTraining

Leave A Reply