RT Training 19|എന്താണ് എക്സ്പീരിയന്‍സ് എത്നിക് ക്യുസീന് പരിപാടി | Responsible Tourism Mission
കേരളത്തിലെ വീട്ടമ്മമാരുടെ പാചകവൈഭവം ടൂറിസ്റ്റുകള്‍ക്കു പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്. ഇതെങ്ങനെ വീട്ടമ്മമാര്‍ക്ക് ഗുണകരമാകുന്നു എന്നു നോക്കാം.
#EthnicCuisine #KeralaCuisine #ResponsibleTourismMission