RT Training 41 | ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യം | Kerala Responsible Tourism
ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലേക്ക് നേരിട്ട് നിങ്ങളുടെ ഉത്‌പന്നങ്ങളെയും കലയെയും എത്തിക്കാനുളള സംവിധാനമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം.
#RTUnits #UnitRegistration #ResponsibleTourism