RT Training 44 | ഉത്തരവാദിത്ത ടൂറിസത്തില്‍ കുടുംബശ്രീയുടെ പങ്ക് | Kerala Responsible Tourism
ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കുടുംബശ്രീ മിഷന് വിജയസാദ്ധ്യതയുളള ഒട്ടേറെ പ്രവര്‍ത്തനമേഖലകള്‍ ഉണ്ട്. തുടക്കം മുതല്‍ക്കേ ആര്‍ടിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളെ കുറിച്ചും വ്യക്തമാക്കുന്നു.
#Kudumbasree #ResponsibleTourism #SkillDevelopment