RT Training 49 | എന്തൊക്കെ തരത്തിലുളള സുരക്ഷയാണ് ടൂറിസ്റ്റിന് നല്‍കേണ്ടത് | Responsible Tourism
നമ്മുടെ അതിഥിയായി എത്തുന്ന ടൂറിസ്റ്റിന്റെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്തമാണ്. എന്തെല്ലാം തരത്തിലുളള സംരക്ഷണമാണ് ഒരു ടൂറിസ്റ്റിന് ആവശ്യമായി വരുന്നതെന്ന് നോക്കാം.
#TouristSafety #KeralaResponsibleTourism #SkillDevelopment