Training 2 | ഹോം സ്റ്റേ കൊണ്ട് തദ്ദേശീയർക്കുണ്ടാകുന്ന പ്രയോജനങ്ങൾ | Kerala Responsible Tourism
കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുക എന്നതിലുപരി കേരളീയ ജീവിതം കൂടി അനുഭവവേദ്യമാക്കുക, അതിലൂടെ തദ്ദേശീയരായ കൂടുതൽ ആളുകൾക്കു കൂടി പ്രയോജനം ലഭ്യമാക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം ഹോം സ്റ്റേകളിലൂടെ ഉദ്ദേശിക്കുന്നത്.
#ResponsibleTourism #HomeStay #SkillDevelopment #Training