Training 27 | എങ്ങനെ ഉത്തരവാദിത്തമുളള സഞ്ചാരിയാവാം | Kerala Responsible Tourism

ഉത്തരവാദിത്ത ടൂറിസം മുന്നോട്ടുവെയ്ക്കുന്ന ചില നിയന്ത്രണങ്ങളും സംരക്ഷിക്കേണ്ടുന്ന ചില മൂല്യങ്ങളും ഉണ്ട്. അവ പാലിക്കുന്ന ഒരാളാണ് യഥാർത്ഥ ഉത്തരവാദിത്തമുളള സഞ്ചാരി.

#ResponsibleTourism #HomeStay #SkillDevelopment #Training

Leave A Reply