Training 4 | സാമ്പത്തിക ഉത്തരവാദിത്തം ഫലപ്രദമായി നടപ്പാക്കാൻ | Kerala Responsible Tourism

സാമ്പത്തിക ഉത്തരവാദിത്തം നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് തദ്ദേശീയരായ കൂടുതൽ ആളുകൾക്ക് സാമ്പത്തികമായി ഉപകരിക്കുന്ന തരത്തിൽ അക്കോമഡേഷൻ യൂണിറ്റുകളിൽ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴിൽ ലഭ്യത ഉറപ്പാക്കുക എന്നുളളതാണ്.

#ResponsibleTourism #HomeStay #SkillDevelopment #Training

Leave A Reply